Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Chandumenon: Jeevithavum Kruthikalum

By Sajeev Nedumankavu

(No rating)

Chandumenon: Jeevithavum Kruthikalum

മലയാള സാഹിത്യത്തിലെ ധ്വജസ്തംഭങ്ങളിലൊരാളാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന ഒ. ചന്തുമേനോന്‍. ലക്ഷണമൊത്ത ആദ്യമലയാള നോവല്‍ 'ഇന്ദുലേഖ'യുടെ രചയിതാവ്. നോവലിന്‍റെ ആഖ്യാന സങ്കല്പവും രൂപകല്പനയും ആസ്വാദനോത്സുകതയുമൊക്കെ മാറ്റപ്പെട്ട ഈ പുതുകാലത്തിലും ചന്തുമേനോനും അദ്ദേഹത്തിന്‍റെ കൃതികളും സവിശേഷ ശ്രദ്ധ നേടുന്നു. ചന്തുമേനോന്‍റെ ജീവിതം പുതുതലമുറയ്ക്ക് പകര്‍ന്നേകുന്ന കൃതി. കുട്ടികളോട് കഥപറയുന്ന മട്ടിലുള്ള രചനാശൈലി. ലളിതവും സുതാര്യവും സുഗ്രാഹ്യവുമായ ആഖ്യാന പാടവത്താല്‍ ശ്രദ്ധേയമായ ബാലസാഹിത്യകൃതി.


  • Hard cover ₹100

  • Number of Pages: 62
  • Category: Fiction
  • Publishing Date:15-09-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-99-9

Reviews

No reviews

Book has been added to the cart

View Cart