Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Carmen

By Prosper Merimee

(No rating)

Carmen

വിശ്വസാഹിത്യത്തില്‍ ചെറുനോവലുകള്‍ക്ക് ഉത്തമ മാതൃക എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രോസ്പര്‍ മേറിമെയുടെ ഫ്രഞ്ച് നോവല്‍. ശ്രേഷ്ഠമായ രചനയെന്ന് സാഹിത്യനിരൂപകരാല്‍ വാഴ്ത്തപ്പെട്ട കാര്‍മെന്‍, കോര്‍സിക്കദ്വീപിലെ കുപ്രസിദ്ധമായ കുടിപ്പകയുടെയും സ്‌പെയിനിലെ കൊള്ളക്കാരുടെ ജീവിതത്തെയും വരച്ചിടുന്നു. റൊമാന്‍റിക് അനുരാഗത്തിന്‍റെ ലോലഭാവങ്ങള്‍ കഥാഗതിക്ക് അനുകൂലമായ കലാവിഷ്‌കാരമാക്കുന്നു മേറിമെ ഈ നോവലില്‍.


  • Hard cover ₹140
  • Softcopy ₹28

  • Number of Pages: 83
  • Category: Novel
  • Publishing Date:18-09-2023
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-81-19183-97-5

Reviews

No reviews

Book has been added to the cart

View Cart