Bonsai
By Dr.S.Sushama
(No rating)
കാലത്തില്‍ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ഹൈക്കുകവിതകളെ ആരാധകര്‍ നിര്‍വചിക്കുന്നത്. ധ്യാനാത്മകമായ ഏകാന്തതയില്‍ ചുറ്റുമുള്ള വിഷയങ്ങളില്‍ ഹൃദയം തൊടുമ്പോള്‍ മനനനിധിന്യാസനത്തിലൂടെ ആശയങ്ങള്‍ വിടരുന്നു. അവയെ 17 മാത്രയുള്ള മൂന്ന് വരികളില്‍ ഹൈക്കു എന്ന ആവിഷ്‌കാരമായി ഇവിടെ എഴുതിയിടുന്നു. ഓരോ കവിതയിലേയും ബൃഹത്ആശയത്തെ കുഞ്ഞുചെപ്പുകളില്‍ ഒതുക്കിവെച്ചിരിക്കുന്ന ശില്പഭംഗിയുള്ള ബോണ്‍സായി ദൃശ്യംപോലെ...
- Hard cover ₹180
- Softcopy ₹36
- Number of Pages: 113
- Category: Haikku
- Publishing Date:19-06-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-794-3