Biranile Chuvanna Nakshathram
By M.S. Shaiju
(No rating)
ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഇരുവരും തമ്മിൽ മണിക്കൂറുകളോളം രാഷ്ട്രീയവും ലാറ്റിനമേരിക്കൻ വിപ്ലവങ്ങളും ചർച്ച ചെയ്തു. ഫിദൽ കാസ്ട്രോയുടെ ക്യുബെൻ മോചന പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിപ്ലവത്തോടുള്ള ആത്മാർത്ഥതയും ചെ ഗുവേരയെ ആകർഷിച്ചു. അനീതിക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുള്ള ഫിദൽ കാസ്ട്രോയെന്ന വിപ്ലവകാരിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേയ്ക്ക് ഉറപ്പിച്ചത് ചെ ഗുവേരയായിരുന്നു. മാർക്സും എംഗൽസും വിഭാവനം ചെയ്ത ചൂക്ഷണമുക്തമായ ഒരു സാമൂഹിക ക്രമത്തിന്റെ സാക്ഷാത്കാരത്തിനായുള്ള അഭിവാഞ്ച ആ സൗഹൃദത്തെ ആഴമുള്ളതാക്കിമാറ്റി
- Hard cover ₹150
- Number of Pages: 94
- Category: Biography
- Publishing Date:30-09-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-033-3
