Bhootham, Varthamanam, Bhavi
By John Panthal
(No rating)
വാര്‍ദ്ധക്യകാലത്തെ ധന്യജീവിതത്തിന് മക്കള്‍ ഉപകരിയ്ക്കാതെ പോകുന്നതിന്റെ വേദനയില്‍ നീറുന്ന അപ്പനും... സ്വപ്നക്കാഴ്ചകള്‍ പിന്നീട് ദുരന്തക്കാഴ്ചകളായി മാറുന്ന മുക്കുവനും... ആത്മീയജീവിതത്തിന്റെ കാലുഷ്യങ്ങളുമൊക്കെ അരങ്ങിന്റെ കരുത്താകുന്ന ഏതാനും നാടകങ്ങളുടെ സമാഹാരം. കൃതഹസ്തനായ ഒരു നാടകകൃത്തിന്റെ അനുഭവജ്ഞാനം അംഗവേദിയില്‍ മിന്നിമറയുന്നു.
- Hard cover ₹160
- Softcopy ₹32
- Number of Pages: 102
- Category: Collection of plays
- Publishing Date:07-10-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-078-4