Bhoopadathil Nadakkunna Jameela
By P. Gangadharan Pillai
(No rating)

നിരാലംബരായ മനുഷ്യരുടെ നിലവിളികള്‍. പ്രത്യാശയുടെ പച്ചപ്പുകള്‍. പുഴപോലെ ഒഴുകുന്ന വരികള്‍. തുടക്കത്തില്‍ നിന്നും ഒടുക്കത്തിലേക്ക് മനുഷ്യമനസ്സിനെ പിടിച്ചു കൊണ്ടു പോകുന്ന ജീവിതഗന്ധിയും ഹൃദയസ്പര്‍ശിയുമായ പതിനഞ്ചു കഥകള്‍
- Hard cover ₹180
- Number of Pages: 97
- Category: Stories
- Publishing Date:03-06-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-691-5