Bhaskaramenon
By Appan Thampuran
(No rating)
...കട്ടിലിന്മേല്‍ കിടക്കുന്ന ആ സ്വരൂപത്തെ കണ്ടാല്‍ ഭയപ്പെടാത്ത സാമാന്യക്കാരിലാരും ഉണ്ടാകില്ല. കണ്ണുരണ്ടും തുറിച്ച് മിഴിച്ചിട്ടുണ്ട്. കൃഷ്ണമണി സ്വതേ ഉള്ളതില്‍ ഇരട്ടി വലുതായിട്ടുണ്ട്. പല്ല് നാവിന്മേല്‍ കോര്‍ത്ത് കടിച്ചിരിക്കുന്നു. മുഖം കരിനീലം.. ദേഹമെല്ലാം വിറങ്ങലിച്ച് തടിവെട്ടിയിട്ടപോലെ... ഭാസ്‌കരമേനോന്‍.. ഷെര്‍ലക്‌ഹോംസിന്റെ മാതൃകയില്‍ അന്വേഷിക്കുന്ന കൊലപാതകത്തിന്റെ കഥ.
- Hard cover ₹190
- Softcopy ₹38
- Number of Pages: 120
- Category: Detective Novel
- Publishing Date:26-09-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-600-7