Bhagyam Varunna Vazhikal
By Suresh Thachooran
(No rating)

കാഴ്ചകളുടെ സുതാര്യമായ ആവിഷ്‌കരണമാണ് ഈ സമാഹാരത്തിലെ കഥകളെല്ലാം. വര്‍ണപ്പകിട്ടുകളുടെ അമിതാഡംബരമില്ലാതെ, അനുഭവങ്ങള്‍ക്ക് കലയുടെ ആവരണമിടുവിക്കുകയാണ് കഥാകൃത്ത്. ഓരോ വഴിയും ഓരോ ജീവിതമാണെന്ന് വിളിച്ചുപറയുന്ന രചനകള്‍. ജീവിതത്തെ കൂടെ കൂട്ടി സഞ്ചരിക്കുന്ന കഥകളാണിവ.
- Hard cover ₹120
- Softcopy ₹24
- Number of Pages: 81
- Category: Stories
- Publishing Date:14-03-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-962276-8-5