Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Bhagavad Gita - Quran Adhyathmikathayum Dharmikathayum

By Dr SAJNA S

(No rating)

Bhagavad Gita - Quran Adhyathmikathayum Dharmikathayum

മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നതിനാണ് വിശുദ്ധഗ്രന്ഥങ്ങളെല്ലാം ഉണ്ടായത്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് അത് ബോധ്യവുമാണ്.മതാതീതമായ മാനവികതയും സാഹോദര്യവും സമ്പൂര്‍ണനവീകരണവുംകൊണ്ട് സമ്പുഷ്ടമാണ് എല്ലാ വിശുദ്ധഗ്രന്ഥങ്ങളും. ഭഗവദ്ഗീതയെയും ഖുറാനെയും താരതമ്യം ചെയ്ത് അവയിലെ സമാനതകളെയും ആന്തരികമായ അര്‍ത്ഥതലങ്ങളെയും ആധ്യാത്മക ലാവണ്യത്തെയും കണ്ടെത്തുന്ന ഈടുറ്റ കൃതി.


  • Hard cover ₹265
  • Softcopy ₹53

  • Number of Pages: 211
  • Category: Study
  • Publishing Date:14-01-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-70-9

Reviews

No reviews

Book has been added to the cart

View Cart