Bengali
By Najeeb Kanhirod
(No rating)
ജീവിതാനുഭവങ്ങള്‍ കൊണ്ട് നെയ്തെടുത്ത ഉറപ്പുള്ള നൂലുകൊണ്ടാണ് ഈ കഥാകാരന്‍ കഥകള്‍ നെയ്യുന്നത്. ചിലപ്പോള്‍ ഇരുണ്ടതും മറ്റുചിലപ്പോള്‍ പ്രകാശമാനവുമായ വഴികള്‍ ഈ കഥകളില്‍ തെളിഞ്ഞുകാണാം. നമ്മുടെ കാലത്തോടും ജീവിതത്തോടും സര്‍ഗ്ഗാത്മകമായി സംവദിക്കുന്ന 15 കഥകള്‍.
- Hard cover ₹130
- Softcopy ₹26
- Number of Pages: 78
- Category: Stories
- Publishing Date:09-02-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-84-8