Bandhangal
By P. M. Benny Payyavoor
(No rating)

മുന്‍നിശ്ചയങ്ങളില്ലാതെ പ്രതിസന്ധികളുടെയും അനുഭവങ്ങളുടെയും തുടര്‍ച്ചയാണ് മനുഷ്യജീവിതം. ഭാഗ്യ നിര്‍ഭാഗ്യങ്ങളില്‍ പെട്ട് ഉഴലുന്ന അലക്‌സ് എന്ന യുവാവിന്റെ ബന്ധങ്ങളും അസ്വസ്ഥതകളും ആവിഷ്‌ക്കരിക്കുന്ന ഹൃദയഹാരിയായ നോവല്‍.
- Hard cover ₹200
- Softcopy ₹40
- Number of Pages: 127
- Category: Novel
- Publishing Date:25-03-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-950-3