Ayal Chodikkunnathu
By Mani K Chenthapure
(No rating)

വ്യർത്ഥമായ പുറംകാഴ്ചകളുടെ വർണ്ണ ശബളിമയെ നിരാകരിക്കുന്ന ചെറിയ വലിയ കഥകളുടെ സമാഹാരം. ജീവിതത്തിന്റെ നെടുംപാതകളിലെ ഇരുണ്ട ആഴക്കാഴച കളുടെ ഭീകരത വിമർശനാത്മകമായി അടയാളപ്പെടുത്തി വെളിച്ചത്തിലേക്കും ജാഗ്രതയിലേക്കും വിരൽ ചൂണ്ടുന്ന കഥകൾ.
- Hard cover ₹100
- Number of Pages: 72
- Category: Stories
- Publishing Date:17-02-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam