Avanavante Mukhangal
By B.L. Pillai Kolichal
(No rating)

ഇന്ദ്രിയാനുഭൂതികളുടെ മാസ്മരിക വര്‍ണപ്രപഞ്ചം സൃഷ്ടിക്കുന്ന ആഖ്യാനശൈലിയും മനസ്സിന്‍റെ സൂക്ഷ്മ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ഭാഷാ ലാളിത്യവും നിറഞ്ഞ നോവല്‍. പ്രണയത്തിന്‍റെ ലോലതലങ്ങളെ ഇളംകാറ്റായി തലോടിയുണര്‍ത്തുകയും മനസുകളില്‍ സംഗീതവര്‍ഷമായി പെയ്തിറങ്ങുകയും ചെയ്യുന്ന കൃതി.
- Hard cover ₹180
- Softcopy ₹36
- Number of Pages: 124
- Category: Novel
- Publishing Date:11-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam