Athmavrukshathinte Thanalil
By T.K. Reghunath
(No rating)

കുറച്ചൊക്കെ ഭാവനകളും, അനുഭവങ്ങളും, അക്ഷരങ്ങളാവാന്‍ നിയോഗിതമായ ചില ആത്മാംശങ്ങളും ആശങ്കകളും ഈ കവിതാ സമാഹാരത്തില്‍ കാണാനാവും. കവിതയില്ലാതെയും ജീവിക്കാമെങ്കിലും ജീവിതത്തിന്റെ സമസ്ത മേഘലകളിലുമുള്ള അതിന്റെ അതീന്ദ്രിയ സ്പര്‍ശം അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇതിലെ കവിതകള്‍.
- Hard cover ₹160
- Number of Pages: 66
- Category: Poems
- Publishing Date:30-05-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-721-9