Athirukal Bhedikkunna Pachakkuthirakal
By Sunil Kundottil
(No rating)
മനുഷ്യജീവിതം പലയിടങ്ങളിലൂടെ ഒഴുകിപ്പരക്കുന്ന കഥകള്‍. വാക്കുകളുടെ ചേര്‍ച്ചയില്‍ അതിന്റെ തുടിപ്പുണ്ട്. ചുമടുതാങ്ങി, പുഴുജന്മങ്ങള്‍, അതിരുകള്‍ ഭേദിക്കുന്ന പച്ചക്കുതിരകള്‍ എന്നീ കഥകള്‍ അനുഭവങ്ങള്‍ കണ്ടെടുത്ത സന്ദര്‍ഭങ്ങളുടേതാണ്. വായനയെ വിരസമാക്കാത്ത 16 കഥകളുടെ സമാഹാരം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 77
- Category: Stories
- Publishing Date:22-11-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-379-2