Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Athijeevithangal

By Kunhappa Pattannoor

(No rating)

Athijeevithangal

കുഞ്ഞപ്പ പട്ടാന്നൂരിന്റെ ദേശത്തില്‍ നവലോകസംബന്ധിയായ പ്രത്യാശകള്‍ നല്‍കുന്ന ഒരു ദര്‍ശനത്തിന്റെ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നുണ്ടാകും. അതു കൊളുത്തുന്ന അഗ്നിശിഖകളില്‍ ഊറ്റമാളുന്ന പീഡിതരും നിന്ദിതരുമാണ് അവിടത്തെ പൗരസമൂഹം. ആധിപത്യങ്ങളും ദുരധികാരങ്ങളും പൊറുക്കാത്തവര്‍. മനുഷ്യന്റെ ഉടലുള്ളവര്‍, മനുഷ്യനെന്ന ആത്മാഭിമാനത്തോടെ ജീവിക്കണമെന്ന് തീര്‍ച്ചയുള്ളവര്‍. മനുഷ്യരെ മനുഷ്യരാക്കിയ പോരാട്ടങ്ങളുടെ കാലാതീത സ്മരണകളും തുടിപ്പുകളും മണ്ണിലും ഉടലിലും ആത്മസത്തയിലും കുഴിച്ചെടുക്കുന്ന ശ്രമകരമായ ഖനനപ്രക്രിയയാണ് കുഞ്ഞപ്പ പട്ടാന്നൂര്‍ നിര്‍വ്വഹിക്കുന്നത്. ഡോ. ആസാദ്


  • Hard cover ₹400
  • Softcopy ₹80

  • Number of Pages: 256
  • Category: Poems
  • Publishing Date:17-10-2024
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-93-6337-627-4

Reviews

No reviews

Book has been added to the cart

View Cart