Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Athijeevanathinte Sahithyabhashyangal

By R. SIVADASAN PILLA

(No rating)

Athijeevanathinte Sahithyabhashyangal

സങ്കീര്‍ണമായ നമ്മുടെ കാലത്തിന്‍റെ ആത്മാവിനെ തൊട്ടറിയാന്‍ ശ്രമിക്കുന്ന ഈ കൃതി ചിന്തയുടെ മൗലികതകൊണ്ട് വേറിട്ട് നില്‍ക്കുന്നു. ഉത്ക്കണ്ഠയുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്ന നമ്മുടെ കാലത്തിന്‍റെ മനസ്സിലേക്ക് പ്രത്യാശയുടെ മണ്‍ചെരാത് കൊളുത്തിവയ്ക്കുന്നു ഇതിലെ ഓരോ ലേഖനവും. അവ പുനര്‍വിചാരത്തിന്‍റെയും പുനസൃഷ്ടിയുടെയും വാതിലുകള്‍ തുറക്കുന്നു. വരുംകാലത്തെക്കുറിച്ചുള്ള ആകുലതകളെ മറികടക്കാന്‍ അക്ഷരങ്ങളെ ആയുധമാക്കുന്നു.


  • Hard cover ₹210
  • Softcopy ₹22

  • Number of Pages: 148
  • Category: Study
  • Publishing Date:26-12-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-82-2

Reviews

No reviews

Book has been added to the cart

View Cart