Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

A.Sebastianta Thirakadhakal

By A Sebastian

(No rating)

A.Sebastianta Thirakadhakal

എ. സെബാസ്റ്റ്യന്റെ നാല് തിരക്കഥകൾ അത് പൊള്ളിക്കുമെന്ന കാര്യത്തിൽ തർക്കത്തിന് സ്ഥാനമില്ല. മറ്റുള്ളവർ പറയാൻ മടിക്കുന്ന വിഷയം സ്വീകരിച്ചുകൊണ്ട് കാവ്യാത്മകമായി പറയുന്നിടത്താണ് ഇതിന്റെ വിജയം. ഇത് കാഴ്ചക്കാരെ വിസ്മയിപ്പിക്കാനല്ല, ഇതിലൂടെ പ്രേക്ഷകർക്ക് കടന്ന് പോകുവാൻ കഴിഞ്ഞാൽ മാത്രമേ അതിന് പൂർത്തീകരണമാകൂ. ഇങ്ങനെയും ജീവിതമുണ്ടെന്ന് പറയുവാനാണ് പരിശ്രമിച്ചത്. അതിലൂടെ നിങ്ങൾക്ക് കടന്നുപോകുവാൻ കഴിഞ്ഞാൽ തൃപ്തിയായി. സജിൻ ബാബു (സംവിധായകൻ)


  • Hard cover ₹100
  • Softcopy ₹20

  • Number of Pages: 76
  • Category: Screen play
  • Publishing Date:08-10-2021
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart