Arshabhoomiyude Atmachaithanyam
By Ulloor S. Parameswara Iyer
(No rating)
ആധുനികഭാരതത്തിന്റെ അനിഷേധ്യനേതാവാണ് മഹാത്മാഗാന്ധി. അഹിംസയിലും സത്യത്തിലും അദ്ദേഹം വിശ്വസിക്കുന്നു. ധര്‍മ്മത്തെ ഈശ്വരചേതനയായി പരിഗണിക്കുന്നു. ധര്‍മ്മമുള്ള കാലത്തോളമേ ഭൂമിയില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കൂ എന്നാണ് ഗാന്ധിജിയുടെ ബോധ്യം. ഇക്കാലത്ത് മിക്ക രാഷ്ട്രങ്ങളും അധര്‍മ്മത്തില്‍ വളരുന്നു, അതില്‍തന്നെ തളരുന്നു. തന്റെ മാതൃഭൂമിയുടെ സമുദ്ധാരണത്തിനായി എത്ര ജന്മം വേണമെങ്കിലും ജനിക്കാന്‍ തയ്യാറായ ഗാന്ധിജിയേയും ആര്‍ഷഭൂമിയേയും ആത്മചൈതന്യത്തിന്റെ പ്രവാഹധാരയായി അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
- Hard cover ₹100
- Softcopy ₹20
- Number of Pages: 64
- Category: Essays
- Publishing Date:21-03-2024
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-81-19799-20-6