Ariku Madhavan
By Sureshdev Mukhathala
(No rating)

മലയാളകഥയിലെ പ്രത്യാശാഭരിതമായ ശബ്ദങ്ങളിലൊന്നാണ് സുരേഷ്‌ദേവ് മുഖത്തല. പൊതുകാഴ്ചകളുടെ പതിവുവിന്യാസങ്ങളല്ല ഈ എഴുത്തുകാരന് കഥ. അരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ ഹൃദയസ്പന്ദനങ്ങളില്‍ മുഴങ്ങുന്നത് കഥകളുടെ ഒടുങ്ങാത്ത തിരയൊച്ചകളാണെന്ന് കഥാകൃത്ത് തിരിച്ചറിയുന്നു. സാംസ്‌കാരികവും രാഷ്ട്രീയവുമായ വിഭിന്ന വായനകളുടെ ബഹുസ്വരത നിറഞ്ഞ ശ്രദ്ധേയമായ കഥകളുടെ സമാഹാരം.
- Hard cover ₹110
- Softcopy ₹22
- Number of Pages: 78
- Category: Stories
- Publishing Date:13-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-12-8