Arani Kadanjedutha Pranayam
By E.P. Mohammed Pattikkara
(No rating)

അനുഭൂതിയുടെ മിന്നല്‍ പ്രകാശത്തില്‍ ജ്വലിക്കുന്ന വാക്കിന്‍റെ ഉള്‍തെളിച്ചമായ കവിതകള്‍. പ്രണയവും പ്രതീക്ഷയും സമൂഹ മനസ്സിലേക്കുള്ള നോട്ടവും പല മട്ടില്‍ കവിതയുടെ ഉള്‍സാരമായി വര്‍ത്തിക്കുന്നു. ജീവിതത്തെ അഭിമുഖം നിര്‍ത്തി ഉന്നയിക്കുന്ന ചോദ്യങ്ങളും സ്വയം സമാധാനങ്ങളും അസ്വസ്ഥത നിറഞ്ഞ സമകാലത്തെയാണ് പ്രതിബംബിപ്പിക്കുന്നത്. പ്രണയത്തിന്‍റെ ബഹുസ്വരത ഇവിടെ മഴപോലെ പെയ്തിറങ്ങുന്നു.
- Hard cover ₹150
- Softcopy ₹30
- Number of Pages: 105
- Category: Poems
- Publishing Date:18-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-16-6