Anudhavanam
By MK Harikumar
(No rating)
മാറുന്ന കാലത്തിനും എഴുത്തിനുമൊപ്പം സഞ്ചരിച്ച്, തന്റേതായ എഴുത്തകം സൃഷ്ടിച്ച ശ്രദ്ധേയനിരൂപകനും കോളമിസ്റ്റുമാണ് എം.കെ. ഹരികുമാര്‍. നിശ്ശബ്ദതകളെയും യുക്തികളെയും തുളയ്ക്കുന്ന തീപ്പൊരിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. യാഥാസ്ഥിതികവും നിരുത്തരവാദപരവുമായ രചനകള്‍ക്കെതിരെയുള്ള പടപുറപ്പാടാകുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഭാഷയിലാകെ സൗന്ദര്യാത്മകമായ ഒരു മിസ്റ്റിക്ഭാവം പ്രകടമാക്കുന്ന ഹരികുമാറിന്റെ "അനുധാവനം" വായനയുടെ മറ്റൊരു ലാവണ്യാനുഭൂതിയാണ്.
- Hard cover ₹940
- Softcopy ₹188
- Number of Pages: 615
- Category: Criticism
- Publishing Date:01-01-2025
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-6337-130-9