Annayum Salma Karaamayum
By Ameen Puratheel
(No rating)

അന്നയും സല്‍ക കരാമയും, വിയറ്റ്‌നാമിലെ ആനകള്‍, കണ്ണാടിക്കുപ്പികളിലെ കണ്ണിമീനുകള്‍ തുടങ്ങി പ്രണയത്തിന്റെ നോവും നൊമ്പരവും ഗ്രാമീണ ജീവിതവും ചാരുതയും മരുഭൂമിയുടെ ഊഷരതയും പ്രമേയമാകുന്ന പത്ത് കഥകള്‍. ഭൂപടങ്ങളുടെ അതിരുകളില്ലാതെ സാര്‍വ്വകാലികമായിത്തീര്‍ന്ന കുറുങ്കഥകളിലൂടെ ശ്രദ്ധേയനായ അമീന്‍ പുറത്തീലിന്റെ സവിശേഷമായ ഈ കഥകള്‍ കഥാകൃത്തിന്റെ സര്‍ഗ്ഗവൈഭവം അടയാളപ്പെടുത്തുന്നു.
- Hard cover ₹160
- Number of Pages: 78
- Category: Stories
- Publishing Date:20-03-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-035-7