Andavan Solren
By Joseph Abraham
(No rating)

ചരിത്ര താളുകളില്‍ നിന്നും ഇറങ്ങിവന്നു നീതി നടത്തുന്ന റാണി ചെന്നമ്മ. ആണ്ടവന്‍ സൊല്‍റെന്‍ എന്ന ന്യായത്താല്‍ തന്റെ പാതകങ്ങളെ ചിരിച്ചു തള്ളുന്ന കുഞ്ഞേട്ടന്‍. കായേനെപ്പോലെ ഭൂമിയില്‍ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട കാര്‍ലോസും, സിന്ധിമാപ്പി ളയും. ലോകത്തെവിടെയും മനുഷ്യരുടെ കഥകള്‍ ഒന്നുതന്നെയെന്നു പറയുന്ന സാര്‍വലൗകീകമായ ആഖ്യാനം. അസ്വസ്ഥ നിമിഷങ്ങളാലും പൊള്ളുന്ന അനുഭവങ്ങളാലും ചോരപ്പാടുകളാലും വ്യത്യസ്ത സംവേദനങ്ങള്‍ സമ്മാനിക്കുന്ന പതിമൂന്നു കഥകള്‍. പലതായ വീക്ഷണകോണുകളില്‍ വായിക്കാമെങ്കിലും, എല്ലാത്തരം മനുഷ്യരെയും തൊടുന്ന സൂക്ഷ്മഭാവങ്ങളെ ഓരോ കഥയും ഉള്ളില്‍ പേറുന്നു.
- Hard cover ₹310
- Softcopy ₹62
- Number of Pages: 200
- Category: Stories
- Publishing Date:27-03-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-10-7