Andaman Jailum Veer Savarkarum
By VIJAYAN MADAPPALLY
(No rating)

തന്‍റെ ചുറ്റുപാടുമുള്ള ജീവിതത്തില്‍നിന്ന് കഥ കണ്ടെടുക്കുയാണ് വിജയന്‍ മടപ്പള്ളി. കുറച്ചു വാക്കുകളിലൂടെ കൂടുതല്‍ ധ്വനിപ്പിക്കാന്‍ അവയ്ക്കാകുന്നു. നമുക്ക് പരിചിതമായ കാര്യങ്ങളെ കഥയുടെ ചിപ്പിക്കുള്ളിലാക്കി അവയെ കലാത്മകമായി ചിത്രീകരിക്കുന്ന ഈ രചനകള്‍ അനായാസമായ പാരായണ ക്ഷമത നല്‍കുന്നവയാണ്.
- Hard cover ₹120
- Softcopy ₹24
- Number of Pages: 90
- Age Group: Above 17
- Category: Stories
- Publishing Date:27-07-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-03-7