Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Ammayodoppam

By S.K. Nair Bangalore

(No rating)

Ammayodoppam

സചേതനമായ ഓര്‍മ്മപ്പടര്‍പ്പുകളുടെ മാധുര്യമാണ് അമ്മ. കഥകള്‍ പറഞ്ഞ്, കഥയുടെ പൂമരക്കാട്ടില്‍ ഉറക്കിയും നല്ല പാഠങ്ങള്‍ ചൊല്ലിതന്നും വീഴ്ചകളില്‍ ചേര്‍ത്തുപിടിച്ചും... അമ്മ അങ്ങനെയൊക്കെയാണ്. പ്രായാധിക്യത്തിന്റെ രോഗപീഡകളിലും അമ്മ ഉള്ളില്‍ തിരുകിതന്ന വിട്ടുമാറാത്ത ഓര്‍മ്മകള്‍. ഈ പുസ്തകത്തിലെ ഓരോ വരിയിലും അമ്മ തുളുമ്പി നില്‍ക്കുന്നു.


  • Hard cover ₹150

  • Number of Pages: 57
  • Category: Stories
  • Publishing Date:12-11-2025
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-820-9

Reviews

No reviews

Book has been added to the cart

View Cart