Amen Athu Njan Thanne Akunnu
By Jomge Jose
(No rating)

ബൈബിളിന്‍റെ സ്ത്രീപക്ഷ വായനയ്ക്ക് സാധ്യതകള്‍ തുറന്നിടുന്ന നോവല്‍. മതഗ്രന്ഥത്തേക്കാളുപരി മനുഷ്യചരിത്രത്തെക്കുറിച്ചുള്ള ഒരു വായന കൂടിയാണ് ഈ കൃതി. കുടുംബബന്ധങ്ങളിലെ നിറപ്പകര്‍ച്ചകളും അത് വ്യക്തികളിലുണ്ടാക്കുന്ന താളഭേദങ്ങളും നോവല്‍ സൂക്ഷ്മതയോടെ അന്വേഷിക്കുന്നു. അപൂര്‍ണ്ണമായ ഒരു ജീവിതത്തില്‍ നിന്നുള്ള ആത്മീയമായ മോചനത്തിന്‍റെ വഴികളന്വേഷിക്കുന്ന നോവല്‍ സമകാലികമായ ഒട്ടേറെ സംഭവങ്ങളുമായി ചേര്‍ത്തുവായിക്കാനുള്ള വഴികളും തുറക്കുന്നു.
- Hard cover ₹150
- Softcopy ₹30
- Number of Pages: 120
- Category: Novel
- Publishing Date:22-11-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-68-6