Aksharapookkal
By Budding Writers Govt.U.P.S Chavara South
(No rating)

തൂമഞ്ഞ് തൊട്ട തളിരിലകളാണ് കുഞ്ഞുങ്ങളുടെ രചനകള്‍. ചുറ്റുപാടുകളെ ദൈവ നയനങ്ങള്‍ കൊണ്ട് അറിഞ്ഞവ. വരുംകാല വിസ്മയലോകങ്ങളിലേക്കുള്ള പ്രകാശപാതകള്‍ ഇവിടെയാണ് തുടങ്ങുന്നത്. അവരുടെ സൗന്ദര്യാന്വേഷണത്തെ അറിവേല്‍പിക്കുന്ന തഴമ്പുകള്‍ മറയ്ക്കുന്നില്ല.
- Hard cover ₹150
- Number of Pages: 92
- Category: Children's Literature
- Publishing Date:13-03-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-300-6