Aksharajalakam Volume - 2
By MK Harikumar
(No rating)
മലയാളസാഹിത്യം മുതല്‍ വിശ്വസാഹിത്യംവരെ വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളിലൂടെ വിശകലനവിധേയമാക്കുന്ന അപൂര്‍വ്വ പംക്തിയുടെ പുസ്തകരൂപം. സാഹിത്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ജീവിതത്തിന്‍റെയും സൂക്ഷ്മാര്‍ഥങ്ങള്‍ തിരയുന്ന അപൂര്‍വ്വ കൃതിയാണിത്. വായനയുടെയും കലയുടെയും മേഖലയില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകളെയും അന്ധവിശ്വാസങ്ങളെയും മറികടക്കാന്‍ സഹായിക്കുന്ന ഉല്‍കൃഷ്ട രചന. എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്ന ഓരോ മലയാളിയും സൂക്ഷിച്ചുവയ്‌ക്കേണ്ട കൃതി. (രണ്ടാം വോള്യം)
- Hard cover ₹1250
- Softcopy ₹250
- Number of Pages: 802
- Category: Literary Column
- Publishing Date:12-07-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-42-5