Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Akasathinte Oru Thundu

By K C CHANDRASEKHARAN PILLAI

(No rating)

Akasathinte Oru Thundu

ജീവിച്ചുതീര്‍ക്കലിന്‍റെ അടരുകളില്‍ നിരന്തരം തിരയിളകുന്ന ഓര്‍മ്മകളുടെ പകര്‍ത്തിയെഴുത്ത്. നഷ്ടസ്വപ്നങ്ങളുടെ കാലിടര്‍ച്ചകളും കനിവിന്‍റെ തുണ്ടുമൊക്കെ വീണ്ടുമെടുത്ത് താലോലിക്കുന്ന നേരാഖ്യാനങ്ങള്‍. വായനാമനസിനെ സ്പര്‍ശിക്കുന്ന ഈ ആത്മാക്ഷരങ്ങള്‍ ഏകാന്തസ്വപ്നങ്ങളെ താലോലിക്കുന്ന ഒരു തരള മനസിന്‍റെ ലാളിച്ചു കൊതിതീരാത്ത സര്‍ഗസഞ്ചാരങ്ങളാണ്.


  • Hard cover ₹220
  • Softcopy ₹44

  • Number of Pages: 162
  • Category: Memories
  • Publishing Date:19-12-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-79-2

Reviews

No reviews

Book has been added to the cart

View Cart