Aithihyamaala Kadhakal(Volume 4)
By Kottarathil Sankunni
(No rating)
കേരളത്തില്‍ പ്രചാരത്തിലിരുന്ന പല ഐതിഹ്യകഥകള്‍ എട്ടു ഭാഗങ്ങളിലായി ഒന്നിച്ചു ചേര്‍ത്ത ബൃഹദ്ഗ്രന്ഥം. 1909- 1934 കാലഘട്ടത്തില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ് ഇത് സമാഹരിച്ചത്. ബാല, കൗമാര മനസ്സുകളെ അത്ഭുതകരമായി സ്വാധീനിച്ച ഐതിഹ്യമാല 15 പുസ്തകങ്ങളായി പച്ചമലയാളം ക്ലാസിക്‌സ് പതിപ്പിലൂടെ...
- Hard cover ₹130
- Softcopy ₹26
- Number of Pages: 108
- Category: Stories
- Publishing Date:09-11-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-376-1