Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Aham Brahmasmi

By M.R. Kesavakuruppu

(No rating)

Aham Brahmasmi

ആത്മാനന്ദമാണ് മനുഷ്യജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യവും തൃപ്തിയും. ഉപനിഷത്തുക്കളും പുരാതന ദാര്‍ശനിക ഗ്രന്ഥങ്ങളും അതാണ് ഉപദേശിക്കുന്നത്. 'ഞാന്‍ ബ്രഹ്മമാകുന്നു' എന്നതാണ് അതിന്‍റെ സാരാംശം. ഈ ദര്‍ശനത്തിന്‍റെ പൊരുളും സത്യവും തേടിയുള്ള ഗ്രന്ഥകാരന്‍റെ യാത്രയാണ് 'അഹം ബ്രഹ്മാസ്മി.' അലഞ്ഞൊടുങ്ങുന്ന മനുഷ്യര്‍ക്ക് ബ്രഹ്മം എന്ന വാക്കിന്‍റെ പൊരുള്‍ ഗ്രഹിച്ചാല്‍ സ്വസ്ഥനായി വര്‍ത്തിക്കാനാകും. അതിന് അവനവന്‍റെ ഉള്ളിലെ ആളെ കണ്ടെത്തി തിരിച്ചറിയുകയേ വേണ്ടൂ എന്ന് ഉപദേശിക്കുന്നു, ദൈവാനുഗ്രഹം നിറഞ്ഞ ഈ ഗ്രന്ഥം.


  • Hard cover ₹250
  • Softcopy ₹50

  • Number of Pages: 176
  • Category: Spiritual
  • Publishing Date:07-07-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-48-7

Reviews

No reviews

Book has been added to the cart

View Cart