Adiyochayezhuthukal Poralimattevan Padavum(2nd edition)
By Sajeev Nedumankavu
(No rating)
നാട്ടുമൊഴികളുടെ ജൈവികത കൊണ്ട് കവിതയുടെ വ്യവസ്ഥാപിത സൗന്ദര്യസങ്കല്‍പ്പങ്ങളെ തിരുത്തുന്ന ശൈലിയാണ് സജീവ് നെടുമണ്‍കാവിന്റെത്. 'സൗവര്‍ണ്ണപ്രതിപക്ഷത്താണ്' ഈ കവിയുടെ നില്‍പ്പ്. കവിതയിലെ പൂര്‍വ്വധാരണകളെയും നടപ്പുരീതികളെയും നിഷേധിക്കുന്ന വിധ്വംസകപ്രവര്‍ത്തനമാണ് ഈ സമാഹാരത്തിലെ കവിതകള്‍.. വാക്കുകളുടെ സ്‌ഫോടനാത്മക ശക്തിയോടാണ് ഈ കവിക്ക് താല്‍പര്യം...ചൂണ്ടുവിരലിനുമുന്നില്‍ ലോകത്തെ നഗ്‌നമാക്കിനിര്‍ത്തി വിചാരണചെയ്യുന്ന കവിതകള്‍.. ചിരികൊണ്ട് മുറിവേല്‍പ്പിക്കുകയും പരിഹാസത്താല്‍ അസ്ത്രമെയ്യുകയും ചെയ്യുന്ന കവിതകള്‍.. വിപരീതോക്തിയും കറുത്തഹാസ്യവും അമര്‍ത്തിയ ചിരിയും നിറയുന്ന കവിതകള്‍...! ഡോ.പി.സുരേഷ്
- Hard cover ₹180
- Number of Pages: 114
- Category: Poems
- Publishing Date:17-02-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-48-0
