Achan Oru Bheekara Jeeviyanu
By Mathew K. Mathew
(No rating)

നാളേറെകള്‍ക്ക് ശേഷം ഒരു സന്ധ്യയ്ക്ക് ശുഷ്‌കിച്ച്, ഞൊറിഞ്ഞ്, വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഒരു ചാനലിന്‍റെ കൂട് തുറന്നപ്പോള്‍, അവിചാരിതമായി അച്ഛന്‍ മകനെ കണ്ടു. എതിര്‍ദിശയില്‍ ഒരു ചോദ്യക്കാരനെയും. ചെവി വട്ടം പിടിച്ചെങ്കിലും കേള്‍വിക്കുറവുള്ളതിനാല്‍ പലതും കേള്‍ക്കാനായില്ല. എങ്കിലും അവസാനത്തേത് ഒരു കൗമാരക്കാരന്‍റെ കൃത്യതയില്‍ അച്ഛന്‍ പിടിച്ചെടുത്തു. അവസാനമായി ഒരു ചോദ്യം ചോദിക്കട്ടെ: '......ഒരു ഭീകരജീവിയാണ്? എന്നൊരു ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും ഇപ്പോഴുള്ള ഉത്തരം?' 'അച്ഛന്‍ ഒരു ഭീകരജീവിയാണ്.' പ്രമേയ സ്വീകരണത്തിലെ പുതുമയും ആഖ്യാനത്തിലെ സവശേഷതയുംകൊണ്ട് ശ്രദ്ധേയമാകുന്ന കഥകളുടെ സമാഹാരം.
- Hard cover ₹190
- Softcopy ₹38
- Number of Pages: 117
- Category: Stories
- Publishing Date:03-01-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-63-3