Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Aayiram Haikkukal

By K. Dileepkumar

(No rating)

Aayiram Haikkukal

നിമിഷമാത്രകൊണ്ട് ഇന്ദ്രിയാനുഭൂതിയുടെ മാസ്മരികലോകം സൃഷ്ടിക്കുന്ന ഹൈക്കൂകവിതകള്‍ ഒരേസമയം ആശയങ്ങളുടെ സമുദ്രലാവണ്യവും നറുനിലാവിന്‍റെ ലാളിത്യവും സ്വാംശീകരിക്കുന്നവയാണ്. ഈ കൃതിയിലെ ഓരോ ഹൈക്കുവും മഞ്ഞുതുള്ളിയില്‍ പ്രപഞ്ചമെന്നപോലെ ആശയങ്ങളുടെ വിപുലമായൊരു ലോകത്തെ പ്രതിബിംബിപ്പിക്കുന്നു. ഒരു വികാരത്തെ അതിന്‍റെ എല്ലാ ഭാവസ്പന്ദനങ്ങളോടുംകൂടി ആവിഷ്‌കരിക്കുന്ന ഈ ഹൈക്കൂകള്‍ അര്‍ത്ഥങ്ങളുടെ വ്യത്യസ്ത വിതാനങ്ങളിലൂടെ വായനക്കാരുമായി സംവദിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രകാശിതമായപ്പോള്‍തന്നെ ശ്രദ്ധേയമായ ഹൈക്കൂകളില്‍നിന്ന് തെരഞ്ഞെടുത്ത ആയിരം ഹൈക്കൂകളുടെ സമാഹാരം.


  • Hard cover ₹320
  • Softcopy ₹64

  • Number of Pages: 230
  • Category: Haikku
  • Publishing Date:17-03-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-945687-8-0

Reviews

No reviews

Book has been added to the cart

View Cart