Aathmakadha
By Sardar K.M. Panicker
(No rating)

നയതന്ത്രജ്ഞനും ചരിത്രകാരനും സാഹിത്യകാരനും പത്രാധിപരും... കാലച്ചുവരില്‍ ഒളി മങ്ങാത്ത ചിത്രം കണക്കെ തെളിഞ്ഞുനില്‍ക്കുന്ന ആത്മകഥനമാണ് സര്‍ദാര്‍ കെ.എം. പണിക്കരുടേത്. കേരളസാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷന്‍ എന്ന നിലയിലല്ല, വിദേശരാജ്യങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥ മേധാവിയായാണ് അദ്ദേഹം അറിയപ്പെട്ടത്. അനിതരസാധാരണമായ ആത്മധൈര്യത്തിനുടമയായി, വിശ്വപൗരനായി എക്കാലവും തിളങ്ങിയ കെ.എം. പണിക്കരുടെ സമാനതകളില്ലാത്ത ആത്മകഥ.
- Hard cover ₹450
- Number of Pages: 320
- Category: Autobiography
- Publishing Date:20-12-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-329-7