Aaranyakangalile Adhinivesangal
By Johnson Chirammal
(No rating)

ആഗോളതാപനത്തിനു കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സയിഡിനെ ആഗിരണം ചെയ്ത്, പ്രാണവായുവായ ഓക്‌സിജന്‍ നല്‍കിയും മേഘരൂപീകരണത്തിനും ജലസംഭരണത്തിനും സഹായിച്ചും മണ്ണൊലിപ്പ് തടഞ്ഞും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സസ്യലതാദികളെയും സംരക്ഷിക്കുന്നതില്‍ വനങ്ങള്‍ക്ക് വലുതായ പങ്കുണ്ട്. വികസനത്തിന്റെ പേരില്‍ വിനാശം വരുത്തിവെക്കുന്ന കേരളത്തിലെ ഏതാനും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 79
- Category: Environmental Study
- Publishing Date:25-03-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-228-3