Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Aambalpoovum Manjuthulliyum

By Madhu Kulakkada

(No rating)

Aambalpoovum Manjuthulliyum

ബാല്യ കൗമാര മനസ്സുകളില്‍ കൂടിയുള്ള ഒരു യാത്രയാണ് ആമ്പല്‍പ്പൂവും മഞ്ഞു തുള്ളികളും എന്ന ഈ ബാലകഥാസമാഹാരം. ആന്തരിക സഞ്ചാരങ്ങള്‍ സ്വഭാവരൂപഘടനയ്ക്ക് കാരണമാകുന്നുവെങ്കില്‍, ബാഹ്യാനുഭവങ്ങള്‍ അതിന്റെ ചുവടുവെയ്പ്പുകള്‍ ആണ്. വായനയുടെ ലോകത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന, ബാലസാഹിത്യ പ്രേമികളായ കുഞ്ഞുകൂട്ടുകാര്‍ക്ക് വേണ്ടി ആകസ്മികമായി വന്നുചേര്‍ന്ന ഒരു ചെറിയ ശ്രമമാണ് ഈ കൃതി.


  • Hard cover ₹160

  • Number of Pages: 60
  • Category: Children's Literature
  • Publishing Date:27-05-2025
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-007-4

Reviews

No reviews

Book has been added to the cart

View Cart