Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Aakaashakoodarangalil Aalambamillathe

By PEARKE CHENAM

(No rating)

Aakaashakoodarangalil Aalambamillathe

പതിനഞ്ചാം നിലയിലെ മുറിയുടെ ജനൽ ആകാശത്തിലേയ്ക്ക് മലർക്കെ തുറന്നപ്പോൾ അയാൾ പുറത്ത്‌ മേഘക്കീറുകൾക്കുമീതെ തന്റെ അമ്മുക്കുട്ടിയെ കണ്ടു. അവൾ കാതരയായി നിലവിളിച്ചുകൊണ്ട് അയാളെ വിളിക്കുന്നു. അയാളുടെ കരളും ദുഃഖക്കയമായി മാറി. അതിന്ടെ തിരയിളക്കങ്ങൾ ക്രമരഹിതമായി ആഞ്ഞടിച്ചപ്പോൾ അയാൾ അമ്മുക്കുട്ടിയുടെ നേരെ കൈനീട്ടി. കസേരയുടെ മേൽ ചവുട്ടിനിന്ന് അയാൾ മേഘക്കീറുകൾക്കുചാരെ കുനിഞ്ഞിരിക്കുന്ന അമ്മുക്കുട്ടിയെ തൊടാൻ കൈ നീട്ടി. കൈനീട്ടി നീട്ടി അയാൾ ആകാശത്തിന്റെ ശൂന്യതയിലേയ്ക്ക് നടന്നു.


  • Hard cover ₹100
  • Softcopy ₹20

  • Number of Pages: 78
  • Category: Stories
  • Publishing Date:29-03-2021
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart