Aadyapremam
By Ivan Turgenev
(No rating)

ഒരു പ്രേമഗായകനായ തുര്‍ഗേനെവിന്റെ ദൃഷ്ടിയില്‍ പ്രേമം ഒരു ദുരന്തവികാരവും ജീവിതത്തിന്റെ മഹാരഹസ്യവും സ്വയം ഭൂതമായൊരു പ്രകൃതിശക്തിയുമാണ്. അസാമാന്യമായ കാവ്യാത്മകതയും ഭാവാത്മകതയും തുളുമ്പിനില്‍ക്കുന്ന തുര്‍ഗേനെവിന്റെ അനുപമ സുന്ദരമായ നോവല്‍.
- Hard cover ₹200
- Softcopy ₹40
- Number of Pages: 118
- Category: Novel
- Publishing Date:12-03-2025
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-131-6