Aadimekham
By Suku Maruthathoor
(No rating)
മുരളിയും രതിയും ജീവിതത്തില്‍ എക്കാലത്തേക്കും ഒന്നായവര്‍. എന്നാല്‍ ഉള്ളില്‍ എപ്പോഴും കറുത്തചിന്തകള്‍മാത്രം സൂക്ഷിക്കുന്ന രതി ജീവിതത്തില്‍ ലഭിക്കേണ്ട നന്മകളൊക്കെ അവളെ ബാധിക്കുന്നില്ല. വല്ലപ്പോഴും സാന്നിദ്ധ്യമര്‍ഹിക്കുന്ന ഭര്‍ത്താവ് ജീവിതത്തില്‍ കാത്തിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവള്‍. വിധിയുടെ ക്രൂരതയെന്നോണം ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ അരങ്ങേറുന്നു. തുടര്‍ന്ന് മറ്റ് പലരും ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നു. ആടിമേഘം അവരുടെ നോവലാണ്.
- Hard cover ₹240
- Softcopy ₹48
- Number of Pages: 154
- Category: Novel
- Publishing Date:06-08-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-050-0