Aa Vazhiyorathu
By R.Anil
(No rating)
![Aa Vazhiyorathu](https://sujilee.com/storage/books/724/vVS4FOzVHto779NjmTaOkP8U1LgHoIglaC2cyd5H.jpg)
ഭാവനകളോ അനുഭവങ്ങളോ എന്തായാലും സ്വയം പ്രകടിതശൈലി എഴുത്തുകാരനില്‍ ഉയിരെടുക്കുമ്പോഴാണ് ഓരോ രചനാരൂപങ്ങളും വികസിക്കുന്നത്. അതിനാലാണ് പല കഥകളും യഥാര്‍ത്ഥമോ എന്ന് വായനക്കാരന് തോന്നുന്നതും. അവിടെയാണ്ഉ ള്ളടക്കത്തേയും കഥാപാത്രങ്ങളേയും പൊരുത്തപ്പെടുത്തുന്ന ആര്‍. അനില്‍ എന്ന കഥാകാരന്റെ രചനാമിടുക്ക് വെളിപ്പെടുന്നത്.
- Hard cover ₹190
- Number of Pages: 110
- Category: Stories
- Publishing Date:20-12-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-326-6