Aa Manushyan Nee Thanne
By Chavara Benjamin
(No rating)
മൂല്യബോധം നഷ്ടപ്പെട്ട സമൂഹത്തെ സർവ്വനാശത്തിൽ നിന്നും വീണ്ടെടുക്കാനുള്ള തീവ്രമായ ഉദ്ബോധനങ്ങളുടെ വാങ്മയ ചിത്രങ്ങളാണ് ഈ സമാഹാരത്തിലെ കവിതകൾ . വാക്കിന്റെ വജ്രായുധമേന്തി പ്രതിഷേധത്തിന്റേയും പ്രതികരണത്തിന്റേയും ക്ഷോഭക്കടൽ തീർക്കുന്ന താളനിബദ്ധമായ കവിതകൾ മൂല്യബോധം നഷ്ടപ്പെട്ട സമൂഹത്തെ സർവ്വനാശത്തിൽ നിന്നും വീണ്ടെടുക്കാനുള്ള തീവ്രമായ ഉദ്ബോധനങ്ങളുടെ വാങ്മയ ചിത്രങ്ങളാണ് ഈ സമാഹാരത്തിലെ കവിതകൾ .
- Hard cover ₹150
- Number of Pages: 76
- Category: Poems
- Publishing Date:29-09-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-023-4
