2023
By Dr. P. K. Radhamani
(No rating)
ഒരു വര്‍ഷകാലത്തിനൊപ്പം ഏകാഗ്രതയോടുള്ള സഞ്ചാരമാണ് ഡയറിക്കുറിപ്പുകള്‍ക്ക് ആധാരം. വിരസതയോ മനംമടുപ്പോ ജാള്യതയോ ഒട്ടുമില്ലാതെ ഒരു ചങ്ങാതിയോടെന്നപോലുള്ള ഒരു എഴുത്തുകാരിയുടെ ഹൃദയക്കുറിപ്പുകളാണിത്. സ്വന്തം സുഖത്തിനായി കോറിയിട്ട ഈ എഴുത്തുകളില്‍ പല കാലങ്ങളും സംഭവങ്ങളും ഓര്‍മ്മകളും ഒപ്പം നടക്കുന്നുണ്ട്.
- Hard cover ₹280
- Softcopy ₹56
- Number of Pages: 178
- Category: Diarykkurippukal
- Publishing Date:09-09-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-136-1