Captainte Makal
റഷ്യൻ സാഹിത്യത്തിന് അടിത്തറയിട്ട യുഗപ്രഭാവനായ എഴുത്തുകാരനാണ് അലക്സാണ്ടർ പുഷ്കിൻ. പുഷ്കിന്റെ ഏറ്റവും മനോഹരമായ ചരിത്ര നോവലുകളിൽ ഒന്നാണ് 'ക്യാപ്റ്റന്റെ മകൾ' റഷ്യൻ ചരിത്ര പശ്ചാത്തലവും തീവ്രമായ പ്രണയവും ഒത്തുചേരുന്ന ഈ കൃതി, ലളിതമായ ശൈലി കൊണ്ടും ആഴമേറിയ കഥാപാത്രസൃഷ്ടി കൊണ്ടും ലോക സാഹിത്യത്തിലെ ഒരു അനശ്വര ക്ലാസിക്കായി ഇന്നും നിലകൊള്ളുന്നു
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
