Uchaveyilum Ilam Nilavum
മലയാള സാഹിത്യനഭസിൽ നക്ഷത്രമായി തിളങ്ങുകയും ആത്മഹത്യയിലൂടെ സാഹിത്യലോകത്തെ ഞെട്ടിക്കുകയും ചെയ്ത രാജലക്ഷ്മിയുടെ പ്രശസ്ത നോവലാണ് 'ഉച്ചവെയിലും ഇളം നിലാവും ' മനുഷ്യസ്വഭാവത്തിന്റെ സങ്കീർണതകൾ കഥാപാത്രങ്ങളിലൂടെ ദാർശനിക അപഗ്രഥനത്തിന് വിധേയമാക്കുകയും ബന്ധങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയും സ്ത്രീയുടെ സ്വത്വവും സ്വാതന്ത്ര്യവും സംബന്ധിച്ച ചോദ്യങ്ങൾ ധീരമായി ഉന്നയിക്കുകയും ചെയ്യുന്ന കൃതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
