Ushnakkulirukal
ഉഷ്ണസൂര്യന്റെ തീഷ്ണവെയിലത്ത് നിന്നു പണിയെടുത്ത് വിയർത്തൊലിച്ചു ഉപ്പുപാട ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുമ്പോൾ, തണലത്തുനിന്നു തെന്നലിന്റെ തലോടലേൽക്കുമ്പോൾ കിട്ടുന്ന കുളിർമയുണ്ടല്ലോ, അതാണ് ഉഷ്ണക്കുളിരുകൾ. ആ അനുഭൂതി നിറഞ്ഞ കൊച്ചുകൊച്ചാശയങ്ങൾ ഉൾകൊണ്ട കവിതാസമാഹാരം, ആ അനുഭൂതി അനുഭവിക്കുക സവിനയം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
