Aghoshangalude Udhesham
ഈ ചിന്തകൾ നമ്മുടെ കർത്താവിന്റെ രക്ഷാപദ്ധതിയിൽ പങ്കാളികളാകുന്നതിനു പ്രേരിപ്പിക്കുന്നു. സമൂഹത്തോട്, കുടുംബങ്ങളോട്, വ്യക്തികളോട് പറയാനുള്ള, ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളെ സ്പർശിച്ചിട്ടുള്ള രചനസമാഹാരം. നോബിക്ക് സമൂഹത്തിന് നൽകാവുന്ന ഉൾകാഴ്ചകളാണ്. ചിന്തകളെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും ഒരുമിച്ച് ദൈവിക സ്നേഹത്തിൽ ജീവിച്ച് നിത്യരക്ഷയിലേക്ക് എത്തി ചേരുവാനുള്ള ആഹ്വനമാണ് നോബിയുടെ രചനാ സമാഹാരം, വായിച്ചാലും. ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
