Thalakkanaakaanja Yakshiyude Kochumakal
സ്നേഹത്തിന്റെ പേരിൽ ആരെങ്കിലും നിങ്ങളെ നിശ്ശബ്ദമാക്കാൻ തുടങ്ങുമ്പോൾ അത് ഇപ്പോഴും സ്നേഹമാണോ? പുറത്ത് നോക്കുമ്പോൾ എല്ലാം "perfect" ആയ ഒരു ജീവിതം. പക്ഷേ അഖിറക്ക് അറിയാം, അവളുടെ ശബ്ദം പതുക്കെ മങ്ങിക്കൊണ്ടിരിക്കുകയാണെന്ന്...... തുറന്ന ക്രൂരതയില്ല. പക്ഷേ ചോദ്യങ്ങളില്ലാത്ത നിയന്ത്രണം ഉണ്ട്. Care എന്ന പേരിൽ കടന്നുകയറ്റം ഉണ്ട്. Guilt, silence, confusion...... ഒന്നൊന്നായി അവളെ അവളിൽ നിന്ന് അകറ്റുന്ന ഒരു ബന്ധം. 'യക്ഷി ' ഇവിടെ ഒരു കഥയല്ല, സ്വതന്ത്രമായ സ്ത്രീകളെ സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതീകം.അഖിറയുടെ യാത്ര,തലകാനാകാത്ത ഒരു ശബ്ദത്തിന്റെ തിരിച്ചുവരവാണ്. ഇതു ഒരു തകർച്ചയുടെ കഥയല്ല. ഇത് ഒരു സ്ത്രീ തനിക്കായി നിലകൊള്ളുന്ന നിമിഷത്തിന്റെ കഥയാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
