Vaikundaswami Charitham
പ്രവാചകവ്യക്തിത്വത്തിനുടമയായ വൈകുണ്ഠ സ്വാമികൾ രണ്ടു നൂറ്റാണ്ടിനു ശേഷവും സമൂഹജീവിതത്തിൽ സജീവസാന്നിധ്യമാകുന്നു. ഇതിന്റെ ഏറ്റവും നവീനമായ നിദർശനമാണ് മുക്കൂട് ഗോപാലകൃഷ്ണന്റെ വൈകുണ്ഠ സ്വാമിച്ചരിതം മഹാകാവ്യം. പുരോഗമനകാരിയും വിപ്ലവകാരിയുമായിരുന്ന സ്വാമിയെ തന്റെ മഹാകാവ്യത്തിലൂടെ പരിചയപ്പെടുത്തി നൂതനതലമുറയെ ബോധവൽകരിക്കാൻ ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നു. അതിലൂടെ ഒരു കവിയുടെ സാമൂഹിക ധർമ്മമാണ് മനുഷ്യപക്ഷവിശ്വാസിയായ മുക്കൂട് നിർവഹിക്കുന്നത്. ഈ മഹാകാവ്യം സുഗേയമാണ്. കാരണം കഥ വൈകുണ്ഠരുടേതാണ്. പ്രൊഫ. എം. ചന്ദ്രബാബു
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
